Surprise Me!

BJP വിരുദ്ധ വോട്ടുകള്‍ യുപിയില്‍ മൂന്നായി വിഭജിക്കും | Oneindia Malayalam

2019-03-20 539 Dailymotion

Lok sabha election SP BSP alliance will defeat BJP in Uttarpradesh, anti BJP votes may split in to three<br />കോണ്‍ഗ്രസിനെ ഒപ്പം ചേര്‍ക്കാതെ അഖിലേഷ് യാദവും മായാവതിയും ചേര്‍ന്നുള്ള തിരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശില്‍ ത്രികോണ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ഇവരുടെ സഖ്യം ബിജെപിക്ക് സംസ്ഥാനത്ത് കനത്ത തിരിച്ചടി നേടിക്കൊടുക്കുമെന്ന് എന്‍ഡിടിവി പറയുന്നു . 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശിനെ ദില്ലിയിലേക്കുള്ള കവാടമായാണ് കണക്കാക്കുന്നത്.

Buy Now on CodeCanyon